Skip to main content

قُلْ جَاۤءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيْدُ   ( سبإ: ٤٩ )

qul
قُلْ
Say
പറയുക
jāa l-ḥaqu
جَآءَ ٱلْحَقُّ
"Has come the truth
യഥാര്‍ത്ഥം (സത്യം) വന്നു
wamā yub'di-u
وَمَا يُبْدِئُ
and not (can) originate
തുടക്കമുണ്ടാക്കുക (തുടങ്ങിവെക്കുക)യില്ല
l-bāṭilu
ٱلْبَٰطِلُ
the falsehood
നിരര്‍ത്ഥം, അയഥാര്‍ത്ഥം
wamā yuʿīdu
وَمَا يُعِيدُ
and not repeat"
അതു ആവര്‍ത്തനമുണ്ടാക്കുക (ആവര്‍ത്തിക്ക)യുമില്ല

Qul jaaa'al haqqu wa maa yubdi'ul baatilu wa maa yu'eed (Sabaʾ 34:49)

English Sahih:

Say, "The truth has come, and falsehood can neither begin [anything] nor repeat [it]." (Saba [34] : 49)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ''സത്യം വന്നെത്തിയിരിക്കുന്നു. ഇനി അസത്യം ഒന്നിനും തുടക്കം കുറിക്കുകയില്ല. അത് ഒന്നിനെയും പുനഃസ്ഥാപിക്കുകയുമില്ല.'' (സബഅ് [34] : 49)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ പറയുക: സത്യം വന്നു കഴിഞ്ഞു. അസത്യം (യാതൊന്നിനും) തുടക്കം കുറിക്കുകയില്ല. (യാതൊന്നും) പുനസ്ഥാപിക്കുകയുമില്ല.