Skip to main content

لِتُنْذِرَ قَوْمًا مَّآ اُنْذِرَ اٰبَاۤؤُهُمْ فَهُمْ غٰفِلُوْنَ   ( يس: ٦ )

litundhira
لِتُنذِرَ
That you may warn
നീ താക്കീതു ചെയ്‌വാന്‍
qawman
قَوْمًا
a people
ഒരു ജനതയെ
mā undhira
مَّآ أُنذِرَ
not were warned
താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത
ābāuhum
ءَابَآؤُهُمْ
their forefathers
അവരുടെ പിതാക്കള്‍
fahum
فَهُمْ
so they
അതിനാല്‍ അവര്‍
ghāfilūna
غَٰفِلُونَ
(are) heedless
അശ്രദ്ധരാണ്

Litunzira qawmam maaa unzira aabaaa'uhum fahum ghaafiloon (Yāʾ Sīn 36:6)

English Sahih:

That you may warn a people whose forefathers were not warned, so they are unaware. (Ya-Sin [36] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരു ജനതക്കു മുന്നറിയിപ്പു നല്‍കാനാണിത്. അവരുടെ പിതാക്കള്‍ക്ക് ഇതുപോലൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. അതിനാലവര്‍ ബോധമില്ലാത്തവരാണ്. (യാസീന്‍ [36] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.[1]

[1] ഈസാ നബി(عليه السلام)ക്കു ശേഷം നീണ്ടകാലത്തേക്ക് പ്രവാചകനിയോഗം ഉണ്ടായിട്ടില്ല. വിശുദ്ധഖുര്‍ആന്റെ പ്രഥമപ്രബോധിതരെ സംബന്ധിച്ചിടത്തോളം അവരുടെ തൊട്ടുമുമ്പുള്ള അനേകം തലമുറകള്‍ ഒരു പ്രവാചകന്റെ മുന്നറിയിപ്പ് കേട്ടിട്ടില്ലാത്തവരാണ്. അത് നിമിത്തം സത്യത്തെയും, സന്മാര്‍ഗത്തെയും പറ്റി അശ്രദ്ധയില്‍ കഴിയുന്നവരായിരുന്നു.