Skip to main content

وَنَادَيْنٰهُ اَنْ يّٰٓاِبْرٰهِيْمُ ۙ  ( الصافات: ١٠٤ )

wanādaynāhu
وَنَٰدَيْنَٰهُ
And We called out to him
നാം അദ്ദേഹത്തെ വിളിച്ചു
an yāib'rāhīmu
أَن يَٰٓإِبْرَٰهِيمُ
that "O Ibrahim!
ഇബ്രാഹീമേ എന്നു

Wa naadainaahu ai yaaaa Ibraheem (aṣ-Ṣāffāt 37:104)

English Sahih:

We called to him, "O Abraham, (As-Saffat [37] : 104)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: ''ഇബ്‌റാഹീമേ, (അസ്സ്വാഫ്ഫാത്ത് [37] : 104)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,