Skip to main content

وَاَنْۢبَتْنَا عَلَيْهِ شَجَرَةً مِّنْ يَّقْطِيْنٍۚ   ( الصافات: ١٤٦ )

wa-anbatnā
وَأَنۢبَتْنَا
And We caused to grow
നാം ഉല്‍പാദിപ്പിക്കുക (മുളപ്പിക്കു)കയും ചെയ്തു
ʿalayhi
عَلَيْهِ
over him
അദ്ദേഹത്തിന്റെ മേല്‍
shajaratan
شَجَرَةً
a plant
ഒരു മരം, ചെടി
min yaqṭīnin
مِّن يَقْطِينٍ
of gourd
ചുരങ്ങ (ചുരക്ക) വര്‍ഗ്ഗത്തില്‍പെട്ട

Wa ambatnaa 'alaihi shajaratam mai yaqteen (aṣ-Ṣāffāt 37:146)

English Sahih:

And We caused to grow over him a gourd vine. (As-Saffat [37] : 146)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു. (അസ്സ്വാഫ്ഫാത്ത് [37] : 146)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹത്തിന്‍റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.[1]

[1] ക്ഷീണിതനും അനാരോഗ്യവാനുമായി പുറത്തുവന്ന യൂനുസി(عليه السلام)ന് വിശ്രമാര്‍ഥം തണലും, ആരോഗ്യം തിരിച്ചുകിട്ടാന്‍ പോഷകാഹാരവും ആവശ്യമായിരുന്നു. അതിനുവേണ്ടിയാണ് അല്ലാഹു 'യഖ്ത്വീന്‍' മുളപ്പിച്ചു വളര്‍ത്തിയത്. ചുരയ്ക്കാവര്‍ഗത്തില്‍പ്പെട്ട നന്നായിപടര്‍ന്നുപന്തലിക്കുന്ന ഒരു തരം പച്ചക്കറിയത്രെ 'യഖ്ത്വീന്‍'.