Skip to main content

لَا فِيْهَا غَوْلٌ وَّلَا هُمْ عَنْهَا يُنْزَفُوْنَ  ( الصافات: ٤٧ )

lā fīhā
لَا فِيهَا
Not in it
അതിലില്ല
ghawlun
غَوْلٌ
(is) bad effect
ഒരു കെടുതലും, കേടും
walā hum
وَلَا هُمْ
and not they
അവരില്ലതാനും
ʿanhā
عَنْهَا
from it
അതിനാല്‍
yunzafūna
يُنزَفُونَ
will be intoxicated
അവര്‍ക്കു ലഹരി (മത്തു, മയക്കം) പിടിപെടും

Laa feehaa ghawlunw wa laa hum 'anhaa yunzafoon (aṣ-Ṣāffāt 37:47)

English Sahih:

No bad effect is there in it, nor from it will they be intoxicated. (As-Saffat [37] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത് ദേഹത്തിനൊട്ടും ദോഷംവരുത്തില്ല. അതുവഴി അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല. (അസ്സ്വാഫ്ഫാത്ത് [37] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.[1]

[1] ദുന്‍യാവിലെ പാനീയങ്ങളില്‍ പലതും ദോഷഫലങ്ങള്‍ ഉളവാക്കുന്നവയാണ്. ചിലത് ലഹരിയും ബുദ്ധിഭ്രമവും ഉണ്ടാക്കുന്നതാണ്. സ്വര്‍ഗത്തിലെ പാനീയങ്ങള്‍ ഇതില്‍ നിന്ന് ഭിന്നമാണ്. അവ യാതൊരു ദോഷവും വരുത്താത്തവയത്രെ.