Skip to main content

اِنَّا زَيَّنَّا السَّمَاۤءَ الدُّنْيَا بِزِيْنَةِ ِۨالْكَوَاكِبِۙ  ( الصافات: ٦ )

innā zayyannā
إِنَّا زَيَّنَّا
Indeed We [We] adorned
നിശ്ചയമായും നാം അലങ്കരിച്ചിരിക്കുന്നു, ഭംഗിയാക്കി
l-samāa l-dun'yā
ٱلسَّمَآءَ ٱلدُّنْيَا
the heaven nearest
അടുത്ത ആകാശത്തെ
bizīnatin
بِزِينَةٍ
with an adornment
ഒരലങ്കാരംകൊണ്ട്
l-kawākibi
ٱلْكَوَاكِبِ
(of) the stars
നക്ഷത്രങ്ങളാകുന്ന

Innaa zaiyannas samaaa 'ad dunyaa bizeenatinil kawaakib (aṣ-Ṣāffāt 37:6)

English Sahih:

Indeed, We have adorned the nearest heaven with an adornment of stars (As-Saffat [37] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു. (അസ്സ്വാഫ്ഫാത്ത് [37] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു[1]

[1] ഉപരിലോകത്തെ അല്ലാഹു ഏഴു ആകാശങ്ങളിലായി സംവിധാനിച്ചിരിക്കുന്നു. ഓരോ ആകാശത്തിന്റെയും അതിരുകള്‍ അല്ലാഹു വരച്ചുകാണിച്ചിട്ടില്ല. നമ്മുടെ നഗ്നദൃഷ്ടിക്ക് ഗോചരമാകുന്ന നക്ഷത്രങ്ങള്‍ ഒന്നാം ആകാശത്തിന്റെ ഭാഗമാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.