Skip to main content

اِنَّهُمْ اَلْفَوْا اٰبَاۤءَهُمْ ضَاۤلِّيْنَۙ  ( الصافات: ٦٩ )

innahum alfaw
إِنَّهُمْ أَلْفَوْا۟
Indeed they found
കാരണം അവര്‍ കണ്ടെത്തി
ābāahum
ءَابَآءَهُمْ
their fathers
അവരുടെ പിതാക്കളെ
ḍāllīna
ضَآلِّينَ
astray
വഴിപിഴച്ചവരായി

Innahum alfaw aabaaa'ahum daaalleen (aṣ-Ṣāffāt 37:69)

English Sahih:

Indeed they found their fathers astray. (As-Saffat [37] : 69)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയമില്ല; അവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് തീര്‍ത്തും വഴിപിഴച്ചവരായാണ്. (അസ്സ്വാഫ്ഫാത്ത് [37] : 69)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്‌.