Skip to main content

وَقَالُوْا رَبَّنَا عَجِّلْ لَّنَا قِطَّنَا قَبْلَ يَوْمِ الْحِسَابِ  ( ص: ١٦ )

waqālū
وَقَالُوا۟
And they say
അവര്‍ പറയുന്നു
rabbanā
رَبَّنَا
"Our Lord!
ഞങ്ങളുടെ റബ്ബേ
ʿajjil lanā
عَجِّل لَّنَا
Hasten for us
ഞങ്ങള്‍ക്ക് വേഗമാക്കണം
qiṭṭanā
قِطَّنَا
our share
ഞങ്ങളുടെ വിഹിതം, ഓഹരി
qabla yawmi l-ḥisābi
قَبْلَ يَوْمِ ٱلْحِسَابِ
before (the) Day (of) the Account"
ന്യായവിസ്താരത്തിന്റെ (വിചാരണയുടെ) ദിവസത്തിനു മുമ്പ്

Wa qaaloo Rabbanaa 'ajjil lanaa qittanaa qabla Yawmil Hisaab (Ṣād 38:16)

English Sahih:

And they say, "Our Lord, hasten for us our share [of the punishment] before the Day of Account." (Sad [38] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇവര്‍ പറയുന്നു: ''ഞങ്ങളുടെ നാഥാ, വിചാരണ നാളിനു മുമ്പുതന്നെ ഞങ്ങള്‍ക്കുള്ള ശിക്ഷയുടെ വിഹിതം ഞങ്ങള്‍ക്കു നീ വേഗം നല്‍കേണമേ.'' (സ്വാദ് [38] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിത്തന്നേക്കണേ എന്ന്‌.