Skip to main content

جَنّٰتِ عَدْنٍ مُّفَتَّحَةً لَّهُمُ الْاَبْوَابُۚ  ( ص: ٥٠ )

jannāti ʿadnin
جَنَّٰتِ عَدْنٍ
Gardens (of) Eternity
അതായതു സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ
mufattaḥatan lahumu
مُّفَتَّحَةً لَّهُمُ
(will be) opened for them
അവർക്കുവേണ്ടി തുറന്നുവെക്കപ്പെട്ട
l-abwābu
ٱلْأَبْوَٰبُ
the gates
വാതിലുകൾ

Jannaati 'adnim mufat tahatal lahumul abwaab (Ṣād 38:50)

English Sahih:

Gardens of perpetual residence, whose doors will be opened to them. (Sad [38] : 50)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിത്യവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയാണ്. (സ്വാദ് [38] : 50)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗത്തോപ്പുകള്‍.