Skip to main content

قَالَ فَالْحَقُّۖ وَالْحَقَّ اَقُوْلُۚ  ( ص: ٨٤ )

qāla
قَالَ
He said
അവൻ പറഞ്ഞു
fal-ḥaqu
فَٱلْحَقُّ
"Then (it is) the truth
എന്നാൽ (അപ്പോൾ) പരമാർത്ഥം, യഥാർത്ഥം
wal-ḥaqa
وَٱلْحَقَّ
and the truth
പരമാർത്ഥം (സത്യം); തന്നെ
aqūlu
أَقُولُ
I say
ഞാൻ പറയുന്നു

Qaala falhaqq, walhaqqa aqool (Ṣād 38:84)

English Sahih:

[Allah] said, "The truth [is My oath], and the truth I say – (Sad [38] : 84)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു പറഞ്ഞു: ''എങ്കില്‍ സത്യം ഇതാണ്. സത്യം മാത്രമേ ഞാന്‍ പറയുകയുള്ളൂ. (സ്വാദ് [38] : 84)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ - സത്യമേ ഞാന്‍ പറയുകയുള്ളൂ.