Skip to main content

وَلَتَعْلَمُنَّ نَبَاَهٗ بَعْدَ حِيْنٍ ࣖ  ( ص: ٨٨ )

walataʿlamunna
وَلَتَعْلَمُنَّ
And surely you will know
നിശ്ചയമായും നിങ്ങൾ അറിയുന്നതുമാണ്
naba-ahu
نَبَأَهُۥ
its information
ഇതിൻറെ വൃത്താന്തം, വാർത്ത
baʿda ḥīnin
بَعْدَ حِينٍۭ
after a time"
ഒരു (കുറഞ്ഞ) കാലത്തിനു ശേഷം

Wa lata'lamunna naba ahoo ba'da heen (Ṣād 38:88)

English Sahih:

And you will surely know [the truth of] its information after a time." (Sad [38] : 88)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിശ്ചിത കാലത്തിനുശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങളറിയുക തന്നെ ചെയ്യും. (സ്വാദ് [38] : 88)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും.