Skip to main content

اَفَمَنْ حَقَّ عَلَيْهِ كَلِمَةُ الْعَذَابِۗ اَفَاَنْتَ تُنْقِذُ مَنْ فِى النَّارِ ۚ  ( الزمر: ١٩ )

afaman
أَفَمَنْ
Then is (one) who
അപ്പോൾ ഒരുവനോ
ḥaqqa ʿalayhi
حَقَّ عَلَيْهِ
became due on him
അവന്റെ മേൽ യാഥാർത്ഥമായി, സ്ഥിരപ്പെട്ടിരിക്കുന്നു
kalimatu l-ʿadhābi
كَلِمَةُ ٱلْعَذَابِ
the word (of) the punishment?
ശിക്ഷയുടെ വാക്കു,ശികഷയുടെ വാക്കു
afa-anta
أَفَأَنتَ
Then can you
അപ്പോൾ നീയോ
tunqidhu
تُنقِذُ
save
രക്ഷപ്പെടുത്തുന്നു
man
مَن
(one) who
ഒരുവനെ
fī l-nāri
فِى ٱلنَّارِ
(is) in the Fire?
നരകത്തിലുള്ള

Afaman haqqa 'alaihi kalimatul 'azaab; afa anta tunqizu man fin Naar (az-Zumar 39:19)

English Sahih:

Then, is one who has deserved the decree of punishment [to be guided]? Then, can you save one who is in the Fire? (Az-Zumar [39] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ ശിക്ഷാവിധി സ്ഥിരപ്പെട്ടുകഴിഞ്ഞവന്റെ സ്ഥിതിയോ; നരകത്തീയിലുള്ളവനെ രക്ഷിക്കാന്‍ നിനക്കാവുമോ? (അസ്സുമര്‍ [39] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ വല്ലവന്‍റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക് സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ?[1]

[1]. ഓരോരുത്തരും സ്വയം തെരഞ്ഞെടുക്കുന്ന വിശ്വാസാചാരങ്ങളാണ് അവരുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. നിഷേധത്തിന്റെയും അധര്‍മത്തിന്റെയും മാര്‍ഗം തെരഞ്ഞെടുത്തവന് വിധിക്കപ്പെട്ടതാണ് അല്ലാഹുവിന്റെ ശിക്ഷ. അതില്‍ നിന്ന് അവനെ രക്ഷിക്കാന്‍ പ്രവാചകന്‍ ഉള്‍പ്പെടെ ആര്‍ക്കും സാധ്യമല്ല.