Skip to main content

اِنَّكَ مَيِّتٌ وَّاِنَّهُمْ مَّيِّتُوْنَ ۖ  ( الزمر: ٣٠ )

innaka
إِنَّكَ
Indeed you
നിശ്ചയമായും നീ
mayyitun
مَيِّتٌ
will die
മരണമടയുന്നവനാണ്
wa-innahum
وَإِنَّهُم
and indeed they
അവരുംതന്നെ
mayyitūna
مَّيِّتُونَ
will (also) die
മരണമടയുന്നവരാണ്

Innaka maiyitunw wa inna hum maiyitunw wa inna hum maiyitoon (az-Zumar 39:30)

English Sahih:

Indeed, you are to die, and indeed, they are to die. (Az-Zumar [39] : 30)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയമില്ല; ഒരുനാള്‍ നീ മരിക്കും. അവരും മരിക്കും. (അസ്സുമര്‍ [39] : 30)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.