ثُمَّ اِنَّكُمْ يَوْمَ الْقِيٰمَةِ عِنْدَ رَبِّكُمْ تَخْتَصِمُوْنَ ࣖ ۔ ( الزمر: ٣١ )
thumma
ثُمَّ
Then
പിന്നെ
innakum
إِنَّكُمْ
indeed you
നിശ്ചമായും നിങ്ങൾ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
(on the) Day (of) the Resurrection
ക്വിയാമത്തുനാളിൽ
ʿinda rabbikum
عِندَ رَبِّكُمْ
before your Lord
നിങ്ങളുടെ റബ്ബിന്റെ അടുക്കൽ
takhtaṣimūna
تَخْتَصِمُونَ
will dispute
നിങ്ങൾ തർക്കം (വിവാദം, വഴക്കു) നടത്തുന്നതാണ്
Summa innakum Yawmal Qiyaamati 'inda Rabbikum takhtasimoon (az-Zumar 39:31)
English Sahih:
Then indeed you, on the Day of Resurrection, before your Lord, will dispute. (Az-Zumar [39] : 31)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നെ, ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങളുടെ നാഥന്റെ സന്നിധിയില്‍ വെച്ച് നിങ്ങള്‍ കലഹിക്കും. (അസ്സുമര്‍ [39] : 31)