Skip to main content

وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ اَعْلَمُ بِمَا يَفْعَلُوْنَ ࣖ   ( الزمر: ٧٠ )

wawuffiyat
وَوُفِّيَتْ
And (will) be paid in full
നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും
kullu nafsin
كُلُّ نَفْسٍ
every soul
എല്ലാ ആൾക്കും, ദേഹത്തിനും, ആത്മാവിനും
mā ʿamilat
مَّا عَمِلَتْ
what it did;
അതു പ്രവർത്തിച്ചതു
wahuwa aʿlamu
وَهُوَ أَعْلَمُ
and He (is the) Best-Knower
അവൻ ഏറ്റവും അറിയുന്നവനുമാണ്
bimā yafʿalūna
بِمَا يَفْعَلُونَ
of what they do
അവർ ചെയ്യുന്നതിനെപ്പറ്റി

Wa wuffiyat kullu nafsim maa 'amilat wa Huwa a'lamubimaa yaf'aloon (az-Zumar 39:70)

English Sahih:

And every soul will be fully compensated [for] what it did; and He is most knowing of what they do. (Az-Zumar [39] : 70)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതിന് അര്‍ഹമായ പ്രതിഫലം പൂര്‍ണമായും ലഭിക്കും. അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (അസ്സുമര്‍ [39] : 70)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ.