Skip to main content

اِنَّآ اَنْزَلْنَآ اِلَيْكَ الْكِتٰبَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَآ اَرٰىكَ اللّٰهُ ۗوَلَا تَكُنْ لِّلْخَاۤىِٕنِيْنَ خَصِيْمًا ۙ  ( النساء: ١٠٥ )

innā anzalnā
إِنَّآ أَنزَلْنَآ
Indeed We (have) sent down
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
ilayka
إِلَيْكَ
to you
നിനക്ക്, നിന്നിലേക്ക്
l-kitāba
ٱلْكِتَٰبَ
the Book
(വേദ) ഗ്രന്ഥം
bil-ḥaqi
بِٱلْحَقِّ
with the truth
യഥാര്‍ഥ (മുറ - കാര്യ) പ്രകാരം
litaḥkuma
لِتَحْكُمَ
so that you may judge
നീ വിധി കല്‍പിക്കുവാന്‍ വേണ്ടി
bayna l-nāsi
بَيْنَ ٱلنَّاسِ
between the people
മനുഷ്യര്‍ക്കിടയില്‍
bimā arāka
بِمَآ أَرَىٰكَ
with what has shown you
നിനക്കു കാണിച്ചു തന്നതുകൊണ്ട് (കാട്ടിത്തന്നതനുസരിച്ച് - പ്രകാരം)
l-lahu
ٱللَّهُۚ
Allah
അല്ലാഹു
walā takun
وَلَا تَكُن
And (do) not be
നീ ആകരുത്, ആകുകയും അരുത്
lil'khāinīna
لِّلْخَآئِنِينَ
for the deceitful
ചതിക്കുന്നവര്‍ക്ക്, വഞ്ചകന്മാര്‍ക്ക് വേണ്ടി
khaṣīman
خَصِيمًا
a pleader
വാദിക്കുന്നവന്‍, കക്ഷി വാദം ചെയ്യുന്നവന്‍

Innaaa anzalnaaa ilaikal Kitaaba bilhaqqi litahkuma bainan naasi bimaaa araakal laah; wa laa takul lilkhaaa'ineena khaseemaa (an-Nisāʾ 4:105)

English Sahih:

Indeed, We have revealed to you, [O Muhammad], the Book in truth so you may judge between the people by that which Allah has shown you. And do not be for the deceitful an advocate. (An-Nisa [4] : 105)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്. (അന്നിസാഅ് [4] : 105)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്‌.