Skip to main content

اِلَّا طَرِيْقَ جَهَنَّمَ خٰلِدِيْنَ فِيْهَآ اَبَدًا ۗوَكَانَ ذٰلِكَ عَلَى اللّٰهِ يَسِيْرًا  ( النساء: ١٦٩ )

illā ṭarīqa
إِلَّا طَرِيقَ
Except (the) way
വഴിയല്ലാതെ
jahannama
جَهَنَّمَ
(to) Hell
ജഹന്നമിന്‍റെ
khālidīna fīhā
خَٰلِدِينَ فِيهَآ
abiding in it
അതില്‍ നിത്യവാസികളായ നിലയില്‍
abadan
أَبَدًاۚ
forever
എന്നെന്നും, എക്കാലവും
wakāna dhālika
وَكَانَ ذَٰلِكَ
And is that
അതാകുന്നുതാനും
ʿalā l-lahi
عَلَى ٱللَّهِ
for Allah
അല്ലാഹുവിന്‍റെ മേല്‍
yasīran
يَسِيرًا
easy
എളുപ്പമുളളത് (പ്രയാസമില്ലാത്തത്)

Illaa tareeqa jahannamma khaalideena feehaa abadaa; wa kaana zaalika 'alal laahi yaseeraa (an-Nisāʾ 4:169)

English Sahih:

Except the path of Hell; they will abide therein forever. And that, for Allah, is [always] easy. (An-Nisa [4] : 169)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നരകത്തിന്റെ മാര്‍ഗമല്ലാതെ. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് വളരെ എളുപ്പമുള്ള കാര്യമാണ്. (അന്നിസാഅ് [4] : 169)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ. എന്നെന്നേക്കുമായി അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു.