Skip to main content

اِلَّا الْمُسْتَضْعَفِيْنَ مِنَ الرِّجَالِ وَالنِّسَاۤءِ وَالْوِلْدَانِ لَا يَسْتَطِيْعُوْنَ حِيْلَةً وَّلَا يَهْتَدُوْنَ سَبِيْلًاۙ   ( النساء: ٩٨ )

illā l-mus'taḍʿafīna
إِلَّا ٱلْمُسْتَضْعَفِينَ
Except the oppressed
ദുര്‍ബ്ബലരൊഴികെ, ബലഹീനരാക്കപ്പെട്ടവരല്ലാതെ
mina l-rijāli
مِنَ ٱلرِّجَالِ
among the men
പുരുഷന്മാരാകുന്ന, പുരുഷന്മാരില്‍ നിന്ന്
wal-nisāi
وَٱلنِّسَآءِ
and the women
സ്ത്രീകളും
wal-wil'dāni
وَٱلْوِلْدَٰنِ
and the children
കുട്ടികളും
lā yastaṭīʿūna
لَا يَسْتَطِيعُونَ
(who) not are able to
അവര്‍ക്ക് സാധിക്കുകയില്ല, സാധിക്കാത്ത വിധത്തില്‍
ḥīlatan
حِيلَةً
plan
ഒരു ഉപായത്തിനും, വല്ല കൗശലത്തിനും
walā yahtadūna
وَلَا يَهْتَدُونَ
and not they are directed
അവര്‍ വഴികാണുകയുമില്ല (കണ്ടെത്തുകയുമില്ല)
sabīlan
سَبِيلًا
(to) a way
ഒരു മാര്‍ഗവും, വഴിയും

Illal mustad 'afeena minar rijaali wannisaaa'i walwildaani laa yastatee'oona heelatanw wa laa yahtadoona sabeela (an-Nisāʾ 4:98)

English Sahih:

Except for the oppressed among men, women, and children who cannot devise a plan nor are they directed to a way – (An-Nisa [4] : 98)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്‍ഗമോ കണ്ടെത്താനാവാതെ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാണ്. (അന്നിസാഅ് [4] : 98)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു.