Skip to main content

وَقَالَ الَّذِيْٓ اٰمَنَ يٰقَوْمِ اِنِّيْٓ اَخَافُ عَلَيْكُمْ مِّثْلَ يَوْمِ الْاَحْزَابِۙ   ( غافر: ٣٠ )

waqāla
وَقَالَ
And said
പറഞ്ഞു
alladhī āmana
ٱلَّذِىٓ ءَامَنَ
(he) who believed
വിശ്വസിച്ച ആൾ
yāqawmi
يَٰقَوْمِ
"O my people!
എന്റെ ജനങ്ങളേ
innī akhāfu
إِنِّىٓ أَخَافُ
Indeed I [I] fear
നിശ്ചയമായും ഞാൻ ഭയപ്പെടുന്നു
ʿalaykum
عَلَيْكُم
for you
നിങ്ങളുടെ മേൽ
mith'la yawmi
مِّثْلَ يَوْمِ
like (the) day
ദിവസംപോലെയുള്ളതു
l-aḥzābi
ٱلْأَحْزَابِ
(of) the companies
സഖ്യ (മിത്ര) കക്ഷികളുടെ

Wa qaalal lazee aamana yaa qawmi inneee akhaafu 'alaikum misla yawmil Ahzaab (Ghāfir 40:30)

English Sahih:

And he who believed said, "O my people, indeed I fear for you [a fate] like the day of the companies – (Ghafir [40] : 30)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ സത്യവിശ്വാസി പറഞ്ഞു: ''എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. (ഗാഫിര്‍ [40] : 30)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആ വിശ്വസിച്ച ആള്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം[1] പോലെയുള്ള ഒന്ന് തീര്‍ച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ ഭയപ്പെടുന്നു.

[1] അല്ലാഹുവിനെതിരില്‍ കടുത്ത അക്രമം കാണിച്ച കക്ഷികളെ അല്ലാഹു ശിക്ഷിച്ച ദിവസമത്രെ വിവക്ഷ.