Skip to main content

وَاِذْ يَتَحَاۤجُّوْنَ فِى النَّارِ فَيَقُوْلُ الضُّعَفٰۤؤُ لِلَّذِيْنَ اسْتَكْبَرُوْٓا اِنَّا كُنَّا لَكُمْ تَبَعًا فَهَلْ اَنْتُمْ مُّغْنُوْنَ عَنَّا نَصِيْبًا مِّنَ النَّارِ  ( غافر: ٤٧ )

wa-idh yataḥājjūna
وَإِذْ يَتَحَآجُّونَ
And when they will dispute
അവർ അന്യോന്യം ന്യായവാദം ചെയ്യുന്ന സന്ദർഭം
fī l-nāri
فِى ٱلنَّارِ
in the Fire
നരകത്തിൽ (അഗ്നിയിൽ) വെച്ചു
fayaqūlu
فَيَقُولُ
then will say
അപ്പോൾ പറയും
l-ḍuʿafāu
ٱلضُّعَفَٰٓؤُا۟
the weak
ദുർബ്ബലന്മാർ, അശക്തർ
lilladhīna is'takbarū
لِلَّذِينَ ٱسْتَكْبَرُوٓا۟
to those who were arrogant
അഹംഭാവം നടിച്ചവരോട്
innā kunnā
إِنَّا كُنَّا
"Indeed we [we] were
നിശ്ചയമായും ഞങ്ങളായിരുന്നു
lakum tabaʿan
لَكُمْ تَبَعًا
for you followers
നിങ്ങൾക്ക് അനുഗാമികൾ, നിങ്ങളെ പിൻപറ്റിക്കൊണ്ടു
fahal antum
فَهَلْ أَنتُم
so can you
ആകയാൽ നിങ്ങളാണോ
mugh'nūna ʿannā
مُّغْنُونَ عَنَّا
avert from us
ഞങ്ങൾക്ക് ആവശ്യമില്ലാതാക്കുന്ന (ഒഴിവാക്കുന്ന)വർ
naṣīban
نَصِيبًا
a portion
ഒരു പങ്കു, വല്ല വിഹിതവും
mina l-nāri
مِّنَ ٱلنَّارِ
of the Fire?"
നരകത്തിൽ നിന്ന്

Wa iz yatahaaajjoona fin Naari fa-yaqoolud du'afaaa'u lillazeenas takbarooo innaa kunnaa lakum taba'an fahal antum mughnoona annaa naseebam minan Naar (Ghāfir 40:47)

English Sahih:

And [mention] when they will argue within the Fire, and the weak will say to those who had been arrogant, "Indeed, we were [only] your followers, so will you relieve us of a share of the Fire?" (Ghafir [40] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നരകത്തില്‍ അവര്‍ അന്യോന്യം കശപിശ കൂടുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. അപ്പോള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നവര്‍ കേമന്മാരായി നടിച്ചിരുന്നവരോടു പറയും: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റിക്കഴിയുകയായിരുന്നു. അതിനാല്‍ ഞങ്ങളെ ഈ നരകശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്കാകുമോ?'' (ഗാഫിര്‍ [40] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ?