Skip to main content

وَمِنْ اٰيٰتِهِ الْجَوَارِ فِى الْبَحْرِ كَالْاَعْلَامِ ۗ   ( الشورى: ٣٢ )

wamin āyātihi
وَمِنْ ءَايَٰتِهِ
And among His Signs
അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്
l-jawāri
ٱلْجَوَارِ
(are) the ships
സഞ്ചരിക്കുന്നവ (കപ്പലുകൾ)
fī l-baḥri
فِى ٱلْبَحْرِ
in the sea
സമുദ്രത്തിൽ
kal-aʿlāmi
كَٱلْأَعْلَٰمِ
like [the] mountains
(പൊന്തിക്കാണുന്ന) മലകളെപ്പോലെ

Wa min Aayaatihil ja waarifil bahri kal a'lam (aš-Šūrā 42:32)

English Sahih:

And of His signs are the ships in the sea, like mountains. (Ash-Shuraa [42] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കടലില്‍ മലകള്‍പോലെ കാണുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്. (അശ്ശൂറാ [42] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.