Skip to main content

وَلَمَنْ صَبَرَ وَغَفَرَ اِنَّ ذٰلِكَ لَمِنْ عَزْمِ الْاُمُوْرِ ࣖ   ( الشورى: ٤٣ )

walaman ṣabara
وَلَمَن صَبَرَ
And whoever (is) patient
ആരെങ്കിലും ക്ഷമിച്ചാൽ, സഹിച്ചാൽ
waghafara
وَغَفَرَ
and forgives
പൊറുക്കുകയും
inna dhālika
إِنَّ ذَٰلِكَ
indeed that
നിശ്ചയമായും അത്
lamin ʿazmi l-umūri
لَمِنْ عَزْمِ ٱلْأُمُورِ
(is) surely of of determination the matters
ദൃഢതയുള്ള (സുദൃഢമായ - വേണ്ടപ്പെട്ട) കാര്യങ്ങളിൽ പെട്ടതുതന്നെ

Wa laman sabara wa ghafara inna zaalika lamin 'azmil umoor (aš-Šūrā 42:43)

English Sahih:

And whoever is patient and forgives – indeed, that is of the matters [worthy] of resolve. (Ash-Shuraa [42] : 43)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് ഇച്ഛാശക്തി ആവശ്യമുള്ള കാര്യങ്ങളില്‍പെട്ടതുതന്നെ. (അശ്ശൂറാ [42] : 43)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.[1]

[1] നിശ്ചയദാര്‍ഢ്യമുള്ള, സുചിന്തിതമായ തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് മാത്രമേ ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം സ്വീകരിക്കാന്‍ കഴിയൂ.