Skip to main content

وَلَوْلَآ اَنْ يَّكُوْنَ النَّاسُ اُمَّةً وَّاحِدَةً لَّجَعَلْنَا لِمَنْ يَّكْفُرُ بِالرَّحْمٰنِ لِبُيُوْتِهِمْ سُقُفًا مِّنْ فِضَّةٍ وَّمَعَارِجَ عَلَيْهَا يَظْهَرُوْنَۙ   ( الزخرف: ٣٣ )

walawlā
وَلَوْلَآ
And if not
ഇല്ലായിരുന്നെങ്കില്‍
an yakūna
أَن يَكُونَ
that (would) become
ആയിരിക്കല്‍
l-nāsu
ٱلنَّاسُ
[the] mankind
മനുഷ്യര്‍
ummatan wāḥidatan
أُمَّةً وَٰحِدَةً
a community one
ഒരു (ഏക) സമുദായം
lajaʿalnā
لَّجَعَلْنَا
We (would have) made
നാം ആക്കുമായിരുന്നു, ഉണ്ടാക്കുമായിരുന്നു
liman yakfuru
لِمَن يَكْفُرُ
for (one) who disbelieves
അവിശ്വസിക്കുന്നവര്‍ക്കു
bil-raḥmāni
بِٱلرَّحْمَٰنِ
in the Most Gracious
പരമകാരുണികനില്‍
libuyūtihim
لِبُيُوتِهِمْ
for their houses
അവരുടെ വീടുകള്‍ക്കു
suqufan
سُقُفًا
roofs
മേല്‍പുരകള്‍
min fiḍḍatin
مِّن فِضَّةٍ
of silver
വെള്ളിയാല്‍, വെള്ളികൊണ്ടു
wamaʿārija
وَمَعَارِجَ
and stairways
കോണിപ്പടികളും
ʿalayhā
عَلَيْهَا
upon which
അവയില്‍കൂടി, അതിന്മേല്‍
yaẓharūna
يَظْهَرُونَ
they mount
അവര്‍ വെളിക്കുവരും, അവര്‍ കയറുന്ന

Wa law laaa any yakoonan naasu ummatanw waahidatal laja'alnaa limany yakfuru bir Rahmaani libu yootihim suqufam min fiddatinw wa ma'aarija 'alaihaa yazharoon (az-Zukhruf 43:33)

English Sahih:

And if it were not that the people would become one community [of disbelievers], We would have made for those who disbelieve in the Most Merciful – for their houses – ceilings and stairways of silver upon which to mount. (Az-Zukhruf [43] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ജനം ഒരൊറ്റ സമുദായമായിപ്പോകുമായിരുന്നില്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവെ തള്ളിപ്പറയുന്നവര്‍ക്ക്, അവരുടെ വീടുകള്‍ക്ക് വെള്ളികൊണ്ടുള്ള മേല്‍പ്പുരകളും അവര്‍ക്ക് കയറിപ്പോകാന്‍ വെള്ളികൊണ്ടുള്ള കോണികളും നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. (അസ്സുഖ്റുഫ് [43] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യര്‍ ഒരേ തരത്തിലുള്ള (ദുഷിച്ച) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കില്‍ പരമകാരുണികനില്‍ അവിശ്വസിക്കുന്നവര്‍ക്ക് അവരുടെ വീടുകള്‍ക്ക് വെള്ളി കൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്ക് കയറിപോകാന്‍ (വെള്ളികൊണ്ടുള്ള) കോണികളും നാം ഉണ്ടാക്കികൊടുക്കുമായിരുന്നു.