وَنَادٰى فِرْعَوْنُ فِيْ قَوْمِهٖ قَالَ يٰقَوْمِ اَلَيْسَ لِيْ مُلْكُ مِصْرَ وَهٰذِهِ الْاَنْهٰرُ تَجْرِيْ مِنْ تَحْتِيْۚ اَفَلَا تُبْصِرُوْنَۗ ( الزخرف: ٥١ )
wanādā fir'ʿawnu
وَنَادَىٰ فِرْعَوْنُ
And called out Firaun
ഫിര്‍ഔന്‍ വിളിച്ചു (പറഞ്ഞു - വിളംബരപ്പെടുത്തി)
fī qawmihi
فِى قَوْمِهِۦ
among his people
അവന്റെ ജനതയില്‍
qāla
قَالَ
he said
അവന്‍ പറഞ്ഞു
yāqawmi
يَٰقَوْمِ
"O my people!
എന്റെ ജനങ്ങളേ
alaysa lī
أَلَيْسَ لِى
Is not for me
എനിക്കല്ലയോ
mul'ku miṣ'ra
مُلْكُ مِصْرَ
(the) kingdom (of) Egypt
മിസ്‌റി (ഈജിപ്തി)ലെ രാജത്വം, ആധിപത്യം
wahādhihi l-anhāru
وَهَٰذِهِ ٱلْأَنْهَٰرُ
and these [the] rivers
ഈ നദികള്‍
tajrī
تَجْرِى
flowing
നടക്കുകയും ചെയ്യുന്നു
min taḥtī
مِن تَحْتِىٓۖ
underneath me? underneath me?
എന്റെ അടിയില്‍കൂടി
afalā tub'ṣirūna
أَفَلَا تُبْصِرُونَ
Then do not you see?
അപ്പോള്‍ നിങ്ങള്‍ കണ്ടറിയുന്നില്ലേ
Wa naadaa Fir'awnu fee qawmihee qaala yaa qawmi alaisa lee mulku Misra wa haazihil anhaaru tajree min tahtee afalaa tubsiroon (az-Zukhruf 43:51)
English Sahih:
And Pharaoh called out among his people; he said, "O my people, does not the kingdom of Egypt belong to me, and these rivers flowing beneath me; then do you not see? (Az-Zukhruf [43] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഫറവോന്‍ തന്റെ ജനത്തോട് വിളിച്ചുചോദിച്ചു: ''എന്റെ ജനമേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ? എന്നിട്ടും നിങ്ങള്‍ കാര്യം കണ്ടറിയുന്നില്ലേ? (അസ്സുഖ്റുഫ് [43] : 51)