Skip to main content

وَّاَنْ لَّا تَعْلُوْا عَلَى اللّٰهِ ۚاِنِّيْٓ اٰتِيْكُمْ بِسُلْطٰنٍ مُّبِيْنٍۚ   ( الدخان: ١٩ )

wa-an lā taʿlū
وَأَن لَّا تَعْلُوا۟
And that (do) not exalt yourselves
നിങ്ങള്‍ ഔന്നത്യം (പൊങ്ങച്ചം) കാട്ടരുതെന്നും
ʿalā l-lahi
عَلَى ٱللَّهِۖ
against Allah
അല്ലാഹുവിന്റെ മേല്‍
innī ātīkum
إِنِّىٓ ءَاتِيكُم
Indeed I [I] have come to you
നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വരാം, തരാം
bisul'ṭānin mubīnin
بِسُلْطَٰنٍ مُّبِينٍ
with an authority clear
പ്രത്യക്ഷമായ അധികൃതലക്ഷ്യം കൊണ്ടു

Wa al laa ta'loo 'alal laahi innee aateekum bisultaanim mubeen (ad-Dukhān 44:19)

English Sahih:

And [saying], "Be not haughty with Allah. Indeed, I have come to you with clear evidence. (Ad-Dukhan [44] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിങ്ങള്‍ അല്ലാഹുവിനെതിരെ ധിക്കാരം കാണിക്കരുത്. ഉറപ്പായും ഞാന്‍ വ്യക്തമായ തെളിവുകള്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം. (അദ്ദുഖാന്‍ [44] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിനെതിരില്‍ നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവും കൊണ്ട് നിങ്ങളുടെ അടുത്ത് വരാം.