Skip to main content

اِذْ قَالَ الْحَوَارِيُّوْنَ يٰعِيْسَى ابْنَ مَرْيَمَ هَلْ يَسْتَطِيْعُ رَبُّكَ اَنْ يُّنَزِّلَ عَلَيْنَا مَاۤىِٕدَةً مِّنَ السَّمَاۤءِ ۗقَالَ اتَّقُوا اللّٰهَ اِنْ كُنْتُمْ مُّؤْمِنِيْنَ   ( المائدة: ١١٢ )

idh qāla
إِذْ قَالَ
When said
പറഞ്ഞ സന്ദര്‍ഭം
l-ḥawāriyūna
ٱلْحَوَارِيُّونَ
the disciples
ഹവാരിയ്യുകള്‍
yāʿīsā ib'na maryama
يَٰعِيسَى ٱبْنَ مَرْيَمَ
"O Isa son (of) Maryam!
മര്‍യമിന്റെ മകനായ ഈസാ
hal yastaṭīʿu
هَلْ يَسْتَطِيعُ
Is able
സാധിക്കുമോ, സാധ്യമാണോ
rabbuka
رَبُّكَ
your Lord
നിന്റെ (താങ്കളുടെ) റബ്ബ് (റബ്ബിന്)
an yunazzila
أَن يُنَزِّلَ
to send down
ഇറക്കുവാന്‍
ʿalaynā
عَلَيْنَا
to us
ഞങ്ങളുടെ മേല്‍ (ഞങ്ങള്‍ക്ക്)
māidatan
مَآئِدَةً
a table spread
ഒരു ഭക്ഷണത്തളിക
mina l-samāi
مِّنَ ٱلسَّمَآءِۖ
from the heaven?"
ആകാശത്തു നിന്ന്
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
ittaqū l-laha
ٱتَّقُوا۟ ٱللَّهَ
"Fear Allah
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
in kuntum
إِن كُنتُم
if you are
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
believers"
സത്യവിശ്വാസികള്‍

Iz qaalal hawaariyyoona yaa 'Eesab na Maryama hal yastatee'u Rabbuka ai yunaz zila 'alinaa maaa'idatam minas samaaa'i qaalat taqul laaha in kuntum mu'mineen (al-Māʾidah 5:112)

English Sahih:

[And remember] when the disciples said, "O Jesus, Son of Mary, can your Lord send down to us a table [spread with food] from the heaven?" [Jesus] said, "Fear Allah, if you should be believers." (Al-Ma'idah [5] : 112)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓര്‍ക്കുക: ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം: ''മര്‍യമിന്റെ മകന്‍ ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരാന്‍ നിന്റെ നാഥന് കഴിയുമോ?'' അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.'' (അല്‍മാഇദ [5] : 112)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.'