Skip to main content

ۨادْخُلُوْهَا بِسَلٰمٍ ۗذٰلِكَ يَوْمُ الْخُلُوْدِ   ( ق: ٣٤ )

ud'khulūhā
ٱدْخُلُوهَا
Enter it
അതില്‍ പ്രവേശിക്കുവിന്‍
bisalāmin
بِسَلَٰمٍۖ
in peace
ശാന്തിയോടെ, സമാധാനത്തോടെ
dhālika
ذَٰلِكَ
That
അതു
yawmu l-khulūdi
يَوْمُ ٱلْخُلُودِ
(is) a Day (of) Eternity"
സ്ഥിരവാസത്തിന്റെ ദിവസമാണ്

Udkhuloohaa bisalaamin zaalika yawmul khulood (Q̈āf 50:34)

English Sahih:

Enter it in peace. This is the Day of Eternity." (Qaf [50] : 34)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. നിത്യവാസത്തിനുള്ള ദിനമാണത്. (ഖാഫ് [50] : 34)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അവരോട് പറയപ്പെടും:) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ചു കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌.