Skip to main content

يَسْـَٔلُوْنَ اَيَّانَ يَوْمُ الدِّيْنِۗ  ( الذاريات: ١٢ )

yasalūna
يَسْـَٔلُونَ
They ask
അവര്‍ ചോദിക്കുന്നു
ayyāna
أَيَّانَ
"When
എതവസരത്തിലാണ്, എപ്പോഴാണു
yawmu l-dīni
يَوْمُ ٱلدِّينِ
(is the) Day (of) Judgment?"
നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം

Yas'aloona ayyaana yawmud Deen (aḏ-Ḏāriyāt 51:12)

English Sahih:

They ask, "When is the Day of Recompense?" (Adh-Dhariyat [51] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ ചോദിക്കുന്നു, ന്യായവിധിയുടെ ദിനം എപ്പോഴെന്ന്! (അദ്ദാരിയാത്ത് [51] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.