Skip to main content

وَيَطُوْفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَاَنَّهُمْ لُؤْلُؤٌ مَّكْنُوْنٌۚ   ( الطور: ٢٤ )

wayaṭūfu
وَيَطُوفُ
And will circulate
ചുറ്റിത്തിരിയുക (ചുറ്റിപ്പറ്റി നില്‍ക്കുക)യും ചെയ്യും
ʿalayhim
عَلَيْهِمْ
among them
അവരില്‍
ghil'mānun
غِلْمَانٌ
boys
ബാലന്‍മാര്‍, ആണ്‍കുട്ടികള്‍
lahum
لَّهُمْ
for them
അവരുടെ, അവര്‍ക്കുവേണ്ടിയുള്ള
ka-annahum
كَأَنَّهُمْ
as if they (were)
അവരാണെന്നപോലെയിരിക്കും
lu'lu-on
لُؤْلُؤٌ
pearls
മുത്തു
maknūnun
مَّكْنُونٌ
well-protected
(ചിപ്പിയില്‍) ഒളിച്ചു (സൂക്ഷിച്ചു)വെക്കപ്പെട്ട

Wa yatoofu 'alaihim ghilmaanul lahum ka annahum lu'lu'um maknoon (aṭ-Ṭūr 52:24)

English Sahih:

There will circulate among them [servant] boys [especially] for them, as if they were pearls well-protected. (At-Tur [52] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ പരിചരണത്തിനായി അവരുടെ അടുത്ത് ബാലന്മാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കാത്തുസൂക്ഷിക്കും മുത്തുകള്‍പോലിരിക്കും അവര്‍. (അത്ത്വൂര്‍ [52] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് (പരിചരണത്തിനായി) ആൺകുട്ടികൾ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ച് വെക്കപ്പെട്ട മുത്തുകള്‍ പോലെയിരിക്കും.