Skip to main content

يَّوْمَ تَمُوْرُ السَّمَاۤءُ مَوْرًاۙ   ( الطور: ٩ )

yawma tamūru
يَوْمَ تَمُورُ
(On the) Day will shake
വിറകൊള്ളുക (പ്രകമ്പിക്കുന്ന-ക്ഷോഭിക്കുന്ന) ദിവസം
l-samāu
ٱلسَّمَآءُ
the heaven
ആകാശം
mawran
مَوْرًا
(with violent) shake
ഒരു വിറകൊള്ളല്‍...

Yawma tamoorus samaaa'u mawraa (aṭ-Ṭūr 52:9)

English Sahih:

On the Day the heaven will sway with circular motion (At-Tur [52] : 9)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശം അതിഭീകരമാംവിധം പ്രകമ്പനം കൊള്ളുന്ന ദിനമാണതുണ്ടാവുക. (അത്ത്വൂര്‍ [52] : 9)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം.