Skip to main content

اِنَّآ اَرْسَلْنَا عَلَيْهِمْ رِيْحًا صَرْصَرًا فِيْ يَوْمِ نَحْسٍ مُّسْتَمِرٍّۙ   ( القمر: ١٩ )

innā arsalnā
إِنَّآ أَرْسَلْنَا
Indeed We [We] sent
നിശ്ചയമായും നാം അയച്ചു
ʿalayhim
عَلَيْهِمْ
upon them
അവരുടെമേല്‍
rīḥan
رِيحًا
a wind
ഒരു കാറ്റു
ṣarṣaran
صَرْصَرًا
furious
ശരശരെയുള്ള, ഉഗ്രമായ
fī yawmi naḥsin
فِى يَوْمِ نَحْسٍ
on a day (of) misfortune
ഒരു ദുശ്ശകുന ദിവസത്തില്‍
mus'tamirrin
مُّسْتَمِرٍّ
continuous
നിലനില്‍ക്കുന്ന (മുറിഞ്ഞുപോകാത്ത)

Innaa arsalnaa 'alaihim reehan sarsaran fee Yawmi nahsim mustamirr (al-Q̈amar 54:19)

English Sahih:

Indeed, We sent upon them a screaming wind on a day of continuous misfortune, (Al-Qamar [54] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ നേരെ നാം ചീറ്റിയടിക്കുന്ന കാറ്റിനെ അയച്ചു; വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ നാളില്‍. (അല്‍ഖമര്‍ [54] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുക തന്നെ ചെയ്തു.