Skip to main content

وَلَقَدْ اَنْذَرَهُمْ بَطْشَتَنَا فَتَمَارَوْا بِالنُّذُرِ   ( القمر: ٣٦ )

walaqad andharahum
وَلَقَدْ أَنذَرَهُم
And certainly he warned them
തീര്‍ച്ചയായും അദ്ദേഹം അവരെ താക്കീതു ചെയ്കയുണ്ടായി
baṭshatanā
بَطْشَتَنَا
(of) Our seizure
നമ്മുടെ (ശക്തിയായ) പിടുത്തത്തെപ്പറ്റി
fatamāraw
فَتَمَارَوْا۟
but they disputed
അപ്പോള്‍ അവര്‍ തര്‍ക്കം നടത്തി
bil-nudhuri
بِٱلنُّذُرِ
the warnings
താക്കീതുകളെക്കുറിച്ചു.

Wa laqad anzarahum batshatanaa fatamaaraw binnuzur (al-Q̈amar 54:36)

English Sahih:

And he had already warned them of Our assault, but they disputed the warning. (Al-Qamar [54] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നമ്മുടെ ശിക്ഷയെ സംബന്ധിച്ച് ലൂത്വ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ താക്കീതുകളെ സംശയിച്ച് തള്ളുകയായിരുന്നു. (അല്‍ഖമര്‍ [54] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നമ്മുടെ ശിക്ഷയെപറ്റി അദ്ദേഹം (ലൂത്വ്‌) അവര്‍ക്കു താക്കീത് നല്‍കുകയുണ്ടായി. അപ്പോള്‍ അവര്‍ താക്കീതുകള്‍ സംശയിച്ച് തള്ളുകയാണ് ചെയ്തത്‌.