Skip to main content

وَخَلَقَ الْجَاۤنَّ مِنْ مَّارِجٍ مِّنْ نَّارٍۚ   ( الرحمن: ١٥ )

wakhalaqa l-jāna
وَخَلَقَ ٱلْجَآنَّ
And He created the jinn
ജിന്നുകളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു
min mārijin
مِن مَّارِجٍ
from a smokeless flame
ശുദ്ധമായ (തനി) ജ്വാലയില്‍ (നാളത്തില്‍) നിന്നു
min nārin
مِّن نَّارٍ
of fire
തീയില്‍ (അഗ്നിയില്‍) നിന്നുള്ള

Wa khalaqal jaaan mim maarijim min naar (ar-Raḥmān 55:15)

English Sahih:

And He created the jinn from a smokeless flame of fire. (Ar-Rahman [55] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പുകയില്ലാത്ത അഗ്നിജ്വാലയില്‍നിന്ന് ജിന്നിനെയും സൃഷ്ടിച്ചു. (അര്‍റഹ്മാന്‍ [55] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പുകയില്ലാത്ത തീജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.