وَلَهُ الْجَوَارِ الْمُنْشَاٰتُ فِى الْبَحْرِ كَالْاَعْلَامِۚ ( الرحمن: ٢٤ )
walahu
وَلَهُ
And for Him
അവന്റേതാണ്, അവനുള്ളതാണ്
l-jawāri
ٱلْجَوَارِ
(are) the ships
കപ്പലുകള്‍
l-munshaātu
ٱلْمُنشَـَٔاتُ
elevated
(പായ) ഉയര്‍ത്തപ്പെട്ട, നിര്‍മ്മിച്ചുണ്ടാക്കപ്പെട്ട
fī l-baḥri
فِى ٱلْبَحْرِ
in the sea
സമുദ്രത്തില്‍
kal-aʿlāmi
كَٱلْأَعْلَٰمِ
like mountains
മലകളെപ്പോലെ, (ഉയര്‍ന്ന അടയാളങ്ങള്‍പോലെ)
Wa lahul jawaaril mun sha'aatu fil bahri kal a'laam (ar-Raḥmān 55:24)
English Sahih:
And to Him belong the ships [with sails] elevated in the sea like mountains. (Ar-Rahman [55] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സമുദ്രത്തില്‍ സഞ്ചരിക്കുന്ന, പര്‍വതങ്ങള്‍പോലെ ഉയരമുള്ള കപ്പലുകള്‍ അവന്റേതാണ്. (അര്‍റഹ്മാന്‍ [55] : 24)