Skip to main content

ءَاَنْتُمْ اَنْزَلْتُمُوْهُ مِنَ الْمُزْنِ اَمْ نَحْنُ الْمُنْزِلُوْنَ   ( الواقعة: ٦٩ )

a-antum anzaltumūhu
ءَأَنتُمْ أَنزَلْتُمُوهُ
Is it you who send it down
നിങ്ങളോ അതു ഇറക്കിയതു
mina l-muz'ni
مِنَ ٱلْمُزْنِ
from the rain clouds
മേഘത്തില്‍ നിന്നു
am naḥnu
أَمْ نَحْنُ
or We
അതല്ല നാമോ
l-munzilūna
ٱلْمُنزِلُونَ
(are) the Ones to send?
ഇറക്കുന്നവര്‍

'A-antum anzaltumoohu minal muzni am nahnul munziloon (al-Wāqiʿah 56:69)

English Sahih:

Is it you who brought it down from the clouds, or is it We who bring it down? (Al-Waqi'ah [56] : 69)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍! (അല്‍വാഖിഅ [56] : 69)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളാണോ അത് മേഘത്തിൽ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?