Skip to main content

وَاَنْتُمْ حِيْنَىِٕذٍ تَنْظُرُوْنَۙ   ( الواقعة: ٨٤ )

wa-antum
وَأَنتُمْ
And you
നിങ്ങള്‍, നിങ്ങളാകട്ടെ
ḥīna-idhin
حِينَئِذٍ
(at) that time
അന്നേരം, ആ സമയം
tanẓurūna
تَنظُرُونَ
look on
നോക്കിക്കൊണ്ടിരിക്കും

Wa antum heena'izin tanzuroon (al-Wāqiʿah 56:84)

English Sahih:

And you are at that time looking on – (Al-Waqi'ah [56] : 84)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ. (അല്‍വാഖിഅ [56] : 84)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.