Skip to main content

لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِۗ وَاِلَى اللّٰهِ تُرْجَعُ الْاُمُوْرُ   ( الحديد: ٥ )

lahu
لَّهُۥ
For Him
അവന്നാകുന്നു
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
(is the) dominion (of) the heavens
ആകാശങ്ങളുടെ രാജത്വം, ആധിപത്യം
wal-arḍi
وَٱلْأَرْضِۚ
and the earth
ഭൂമിയുടെയും
wa-ilā l-lahi
وَإِلَى ٱللَّهِ
and to Allah
അല്ലാഹുവിങ്കലേക്ക്‌ തന്നെ
tur'jaʿu
تُرْجَعُ
will be returned
മടക്കപ്പെടും, മടക്കപ്പെടുന്നു
l-umūru
ٱلْأُمُورُ
the matters
കാര്യങ്ങള്‍

Lahoo mulkus samaawaati wal ard; wa ilal laahi turja'ul umoor (al-Ḥadīd 57:5)

English Sahih:

His is the dominion of the heavens and earth. And to Allah are returned [all] matters. (Al-Hadid [57] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. കാര്യങ്ങളൊക്കെയും മടക്കപ്പെടുന്നതും അവങ്കലേക്കാണ്. (അല്‍ഹദീദ് [57] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്നാണ് ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹുവിങ്കലേക്ക് തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.