Skip to main content

۞ اِنَّمَا يَسْتَجِيْبُ الَّذِيْنَ يَسْمَعُوْنَ ۗوَالْمَوْتٰى يَبْعَثُهُمُ اللّٰهُ ثُمَّ اِلَيْهِ يُرْجَعُوْنَ   ( الأنعام: ٣٦ )

innamā yastajību
إِنَّمَا يَسْتَجِيبُ
Only respond
നിശ്ചയമായും ഉത്തരം നല്‍കുക
alladhīna
ٱلَّذِينَ
those who
യാതൊരുവര്‍ (മാത്രം) ആകുന്നു
yasmaʿūna
يَسْمَعُونَۘ
listen
അവര്‍ കേള്‍ക്കും
wal-mawtā
وَٱلْمَوْتَىٰ
But the dead
മരണപ്പെട്ടവരാകട്ടെ
yabʿathuhumu l-lahu
يَبْعَثُهُمُ ٱللَّهُ
will resurrect them Allah
അവരെ അല്ലാഹു എഴുന്നേല്‍പ്പിക്കും
thumma ilayhi
ثُمَّ إِلَيْهِ
then to Him
പിന്നെ അവങ്കലേക്കു
yur'jaʿūna
يُرْجَعُونَ
they will be returned
അവര്‍ മടക്കപ്പെടും

Innamaa yastajeebul lazeena yasma'oon; walmawtaa yab'asuhumul laahu summa ilaihi yurja'oon (al-ʾAnʿām 6:36)

English Sahih:

Only those who hear will respond. But the dead – Allah will resurrect them; then to Him they will be returned. (Al-An'am [6] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കേട്ടുമനസ്സിലാക്കുന്നവരേ ഉത്തരമേകുകയുള്ളൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും. എന്നിട്ട് അവരെ തന്റെഅരികിലേക്ക് തിരിച്ചുകൊണ്ടുപോകും. (അല്‍അന്‍ആം [6] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കുകയുള്ളൂ. മരിച്ചവരെയാകട്ടെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.[1] എന്നിട്ട് അവങ്കലേക്ക് അവര്‍ മടക്കപ്പെടുകയും ചെയ്യും.

[1] സത്യം മനസ്സിലാക്കാന്‍ തയ്യാറില്ലാത്തവര്‍ ജീവചൈതന്യം നഷ്ടപ്പെട്ടവരാണ്. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന അവസ്ഥയില്‍ കഴിയുന്നവര്‍. അവര്‍ സത്യസന്ദേശം ശ്രവിക്കാത്തതില്‍ വ്യാകുലപ്പെടേണ്ടതില്ല. അവരുടെ കാര്യം അല്ലാഹു നോക്കിക്കൊള്ളും. അവങ്കലേക്കാണ് അവരുടെ മടക്കം.