Skip to main content

وَلَنْ يُّؤَخِّرَ اللّٰهُ نَفْسًا اِذَا جَاۤءَ اَجَلُهَاۗ وَاللّٰهُ خَبِيْرٌۢ بِمَا تَعْمَلُوْنَ ࣖ   ( المنافقون: ١١ )

walan yu-akhira l-lahu
وَلَن يُؤَخِّرَ ٱللَّهُ
But never will (be) delayed (by) Allah
അല്ലാഹു പിന്തിക്കുന്നതല്ല തന്നെ
nafsan
نَفْسًا
a soul
ഒരു ദേഹത്തെ (ആത്മാവിനെ-ആളെ)യും
idhā jāa
إِذَا جَآءَ
when has come
വന്നാൽ
ajaluhā
أَجَلُهَاۚ
its term
അതിന്റെ അവധി
wal-lahu khabīrun
وَٱللَّهُ خَبِيرٌۢ
And Allah (is) All-Aware
അല്ലാഹു സൂക്ഷ്മമായറിയുന്നവനാണ്‌
bimā taʿmalūna
بِمَا تَعْمَلُونَ
of what you do
നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി

Wa lany yu 'akhkhiral laahu nafsan izaa jaaa'a ajaluhaa; wallaahu khabeerum bimaa ta'maloon (al-Munāfiq̈ūn 63:11)

English Sahih:

But never will Allah delay a soul when its time has come. And Allah is Aware of what you do. (Al-Munafiqun [63] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (അല്‍മുനാഫിഖൂന്‍ [63] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.