Skip to main content

وَاِنَّهٗ لَحَقُّ الْيَقِيْنِ   ( الحاقة: ٥١ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും ഇത്, അത്
laḥaqqu
لَحَقُّ
യഥാര്‍ത്ഥം (സത്യം - കാര്യം, പരമാര്‍ത്ഥം) തന്നെ
l-yaqīni
ٱلْيَقِينِ
ദൃഢമായ (ഉറപ്പായ)

നിശ്ചയമായും ഇത് സുദൃഢമായ സത്യമാണ്.

തഫ്സീര്‍

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيْمِ ࣖ  ( الحاقة: ٥٢ )

fasabbiḥ
فَسَبِّحْ
ആകയാല്‍ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുക, പരിശുദ്ധപ്പെടുത്തുക
bi-is'mi rabbika
بِٱسْمِ رَبِّكَ
നിന്‍റെ റബ്ബിന്‍റെ നാമത്തില്‍, നാമത്തെ
l-ʿaẓīmi
ٱلْعَظِيمِ
മാഹാനായ

അതിനാല്‍ നീ നിന്റെ അത്യുന്നതനായ നാഥന്റെ നാമം കീര്‍ത്തിച്ചുകൊണ്ടിരിക്കുക.

തഫ്സീര്‍