Skip to main content

فَعَصَوْا رَسُوْلَ رَبِّهِمْ فَاَخَذَهُمْ اَخْذَةً رَّابِيَةً   ( الحاقة: ١٠ )

faʿaṣaw
فَعَصَوْا۟
And they disobeyed
എന്നിട്ടവര്‍ അനുസരണക്കേടു കാട്ടി
rasūla rabbihim
رَسُولَ رَبِّهِمْ
(the) Messenger (of) their Lord
തങ്ങളുടെ റബ്ബിന്‍റെ റസൂലിന്
fa-akhadhahum
فَأَخَذَهُمْ
so He seized them
അപ്പോള്‍ അവന്‍ അവരെ പിടിച്ചു
akhdhatan
أَخْذَةً
(with) a seizure
ഒരു പിടുത്തം
rābiyatan
رَّابِيَةً
exceeding
കവിഞ്ഞ, മുന്തിയ (ശക്തമായ)

Fa'ansaw Rasoola Rabbihim fa akhazahum akhzatar raabiyah (al-Ḥāq̈q̈ah 69:10)

English Sahih:

And they disobeyed the messenger of their Lord, so He seized them with a seizure exceeding [in severity]. (Al-Haqqah [69] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരൊക്കെയും തങ്ങളുടെ നാഥന്റെ ദൂതനെ ധിക്കരിച്ചു. അപ്പോള്‍ അവന്‍ അവരെ കഠിന ശിക്ഷയാല്‍ പിടികൂടുകയായിരുന്നു. (അല്‍ഹാഖ [69] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.