Skip to main content

وَاِذَا قُرِئَ الْقُرْاٰنُ فَاسْتَمِعُوْا لَهٗ وَاَنْصِتُوْا لَعَلَّكُمْ تُرْحَمُوْنَ  ( الأعراف: ٢٠٤ )

wa-idhā quri-a
وَإِذَا قُرِئَ
And when is recited
ഓതപ്പെട്ടാല്‍
l-qur'ānu
ٱلْقُرْءَانُ
the Quran
ക്വുര്‍ആന്‍
fa-is'tamiʿū
فَٱسْتَمِعُوا۟
then listen
നിങ്ങള്‍ കേള്‍വി (ചെവി) കൊടുക്കുവിന്‍, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍
lahu
لَهُۥ
to it
അതിലേക്കു, അതിനെ
wa-anṣitū
وَأَنصِتُوا۟
and pay attention
അടങ്ങുകയും (മൗനമായിരിക്കയും) ചെയ്‍വിന്‍
laʿallakum
لَعَلَّكُمْ
so that you may
നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി
tur'ḥamūna
تُرْحَمُونَ
receive mercy
നിങ്ങള്‍ക്ക്‌ കരുണ ചെയ്യപ്പെടും.

Wa izaa quri'al Quraanu fastami'oo lahoo wa ansitoo la 'allakum turhamoon (al-ʾAʿrāf 7:204)

English Sahih:

So when the Quran is recited, then listen to it and pay attention that you may receive mercy. (Al-A'raf [7] : 204)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം. (അല്‍അഅ്റാഫ് [7] : 204)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.