Skip to main content

وَكَمْ مِّنْ قَرْيَةٍ اَهْلَكْنٰهَا فَجَاۤءَهَا بَأْسُنَا بَيَاتًا اَوْ هُمْ قَاۤىِٕلُوْنَ  ( الأعراف: ٤ )

wakam
وَكَم
And how many
എത്രയാണു, എത്രയോ
min qaryatin
مِّن قَرْيَةٍ
of a city
രാജ്യത്തില്‍ നിന്നു, രാജ്യമായി
ahlaknāhā
أَهْلَكْنَٰهَا
We destroyed it
നാം അവയെ നശിപ്പിച്ചിരിക്കുന്നു
fajāahā
فَجَآءَهَا
and came to it
എന്നിട്ടു [അങ്ങനെ] അവക്കു ചെന്നു, വന്നു
basunā
بَأْسُنَا
Our punishment
നമ്മുടെ ശൗര്യം, ഊക്കു, ശക്തി (ശിക്ഷ)
bayātan
بَيَٰتًا
(at) night
രാത്രിയിലെ [നിശാ സമയത്തെ] ആക്രമണമായി
aw hum
أَوْ هُمْ
or (while) they
അല്ലെങ്കില്‍ അവര്‍ ആയിരിക്കെ
qāilūna
قَآئِلُونَ
were sleeping at noon
മദ്ധ്യാഹ്ന (ഉച്ച) വിശ്രമം കൊള്ളുന്നവര്‍

Wa kam min qaryatin ahlaknaahaa fajaaa'ahaa baasunaa bayaatan aw hum qaaa'iloon (al-ʾAʿrāf 7:4)

English Sahih:

And how many cities have We destroyed, and Our punishment came to them at night or while they were sleeping at noon. (Al-A'raf [7] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അങ്ങനെ നമ്മുടെ ശിക്ഷ രാത്രിയിലവരില്‍ വന്നെത്തി. അല്ലെങ്കില്‍ അവര്‍ ഉച്ചയുറക്കിലായിരിക്കെ. (അല്‍അഅ്റാഫ് [7] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്‌. രാത്രിയിലോ, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്ക് വന്നുഭവിച്ചു.