Skip to main content

وَالْوَزْنُ يَوْمَىِٕذِ ِۨالْحَقُّۚ فَمَنْ ثَقُلَتْ مَوَازِيْنُهٗ فَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ   ( الأعراف: ٨ )

wal-waznu
وَٱلْوَزْنُ
And the weighing
തൂക്കം തൂക്കല്‍
yawma-idhin
يَوْمَئِذٍ
that day
ആ ദിവസം
l-ḥaqu
ٱلْحَقُّۚ
(will be) the truth
യഥാര്‍ത്ഥമാകുന്നു
faman
فَمَن
So whose -
അപ്പോള്‍ ആര്‍, യാതൊരുവന്‍
thaqulat
ثَقُلَتْ
(will be) heavy
ഘനപ്പെട്ടു, ഭാരം തൂങ്ങി
mawāzīnuhu
مَوَٰزِينُهُۥ
his scales
അവന്റെ തൂക്കങ്ങള്‍, തുലാസ്സുകള്‍
fa-ulāika
فَأُو۟لَٰٓئِكَ
then those
എന്നാല്‍ അക്കൂട്ടര്‍
humu l-muf'liḥūna
هُمُ ٱلْمُفْلِحُونَ
[they] (will be) the successful ones
അവരത്രെ വിജയികള്‍

Walwaznu Yawma'izinil haqq; faman saqulat mawaa zeenuhoo fa-ulaaa'ika humul muflihoon (al-ʾAʿrāf 7:8)

English Sahih:

And the weighing [of deeds] that Day will be the truth. So those whose scales are heavy – it is they who will be the successful. (Al-A'raf [7] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്നാളിലെ തൂക്കം സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ തന്നെയായിരിക്കും വിജയികള്‍. (അല്‍അഅ്റാഫ് [7] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍.