Skip to main content

وَلَا يَسْـَٔلُ حَمِيْمٌ حَمِيْمًاۚ   ( المعارج: ١٠ )

walā yasalu
وَلَا يَسْـَٔلُ
And not will ask
ചോദിക്കുകയുമില്ല
ḥamīmun
حَمِيمٌ
a friend
ഒരു ഉറ്റബന്ധുവും, ചങ്ങാതിയും
ḥamīman
حَمِيمًا
(of) a friend
ഒരു ഉറ്റബന്ധുവിനോട്

Wa laa yas'alu hameemun hameemaa (al-Maʿārij 70:10)

English Sahih:

And no friend will ask [anything of] a friend, (Al-Ma'arij [70] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല. (അല്‍മആരിജ് [70] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.