وَاللّٰهُ اَنْۢبَتَكُمْ مِّنَ الْاَرْضِ نَبَاتًاۙ ( نوح: ١٧ )
wal-lahu
وَٱللَّهُ
And Allah
അല്ലാഹു (തന്നെ)
anbatakum
أَنۢبَتَكُم
has caused you to grow
നിങ്ങളെ ഉൽപാദിപ്പിച്ചു, മുളപ്പിച്ചു (ഉത്ഭവിപ്പിച്ചു)
mina l-arḍi
مِّنَ ٱلْأَرْضِ
from the earth
ഭൂമിയില്‍ നിന്നു
nabātan
نَبَاتًا
(as) a growth
ഒരു ഉല്‍പാദനം (മുള - ഉൽപന്നം) ആയിട്ട്
Wallaahu ambatakum minal ardi nabaataa (Nūḥ 71:17)
English Sahih:
And Allah has caused you to grow from the earth a [progressive] growth. (Nuh [71] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നിങ്ങളെ ഭൂമിയില്‍നിന്ന് മുളപ്പിച്ചു വളര്‍ത്തി. (നൂഹ് [71] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു.[1]
[1] അന്തിമവിശകലനത്തില്‍ ഭൂമിയിലെ ധാതുലവണങ്ങളാണ് മനുഷ്യനെന്ന മഹാപ്രതിഭാസമായി വളരുന്നത്. തികച്ചും ആസൂത്രിതവും വ്യവസ്ഥാപിതവുമായ ആ വളര്‍ച്ചയെപ്പറ്റി ചിന്തിക്കുന്ന ഒരാള്‍ക്കും അല്ലാഹുവിന്റെ സാന്നിധ്യം നിഷേധിക്കാനാവില്ല.