Skip to main content

وَّاَنَّهٗ تَعٰلٰى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَّلَا وَلَدًاۖ  ( الجن: ٣ )

wa-annahu
وَأَنَّهُۥ
And that He -
നിശ്ചയമായും അത് (കാര്യം)
taʿālā
تَعَٰلَىٰ
Exalted is
ഉന്നതമായിരിക്കുന്നു (എന്നും)
jaddu rabbinā
جَدُّ رَبِّنَا
(the) Majesty (of) our Lord -
നമ്മുടെ റബ്ബിന്റെ മഹത്വം, അനുഗ്രഹം
mā ittakhadha
مَا ٱتَّخَذَ
not He has taken
അവൻ ഏര്‍പ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല)
ṣāḥibatan
صَٰحِبَةً
a wife
സഹധര്‍മിണി (തുണക്കാരി - (ഭാര്യ) യെ
walā waladan
وَلَا وَلَدًا
and not a son
സന്താനത്തെ (മക്കളെ)യുമില്ല

Wa annahoo Ta'aalaa jaddu Rabbinaa mat takhaza saahibatanw wa la waladaa (al-Jinn 72:3)

English Sahih:

And [it teaches] that exalted is the nobleness of our Lord; He has not taken a wife or a son (Al-Jinn [72] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നമ്മുടെ നാഥന്റെ മഹത്വം അത്യുന്നതമത്രെ. അവന്‍ സഖിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല. (അല്‍ജിന്ന് [72] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.