Skip to main content

مَا سَلَكَكُمْ فِيْ سَقَرَ   ( المدثر: ٤٢ )

mā salakakum
مَا سَلَكَكُمْ
"What led you
നിങ്ങളെ പ്രവേശിപ്പിച്ചത് (പ്രവേശിച്ച കാരണം) എന്താണ്
fī saqara
فِى سَقَرَ
into Hell?"
സഖറില്‍ ‍(നരകത്തില്‍)

Maa salakakum fee saqar (al-Muddathir 74:42)

English Sahih:

[And asking them], "What put you into Saqar?" (Al-Muddaththir [74] : 42)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?'' (അല്‍മുദ്ദസ്സിര്‍ [74] : 42)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌.