Skip to main content

وَلٰكِنْ كَذَّبَ وَتَوَلّٰىۙ  ( القيامة: ٣٢ )

walākin
وَلَٰكِن
But
പക്ഷേ, എങ്കിലും, എന്നാല്‍
kadhaba
كَذَّبَ
he denied
അവന്‍ വ്യാജമാക്കിയിരിക്കുന്നു
watawallā
وَتَوَلَّىٰ
and turned away
പിന്‍തിരിയുക (തിരിഞ്ഞു പോകുക)യും ചെയ്തിരിക്കുന്നു

Wa laakin kazzaba wa tawalla (al-Q̈iyamah 75:32)

English Sahih:

But [instead], he denied and turned away. (Al-Qiyamah [75] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മറിച്ച്, നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. (അല്‍ഖിയാമ [75] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.