Skip to main content

اَيَحْسَبُ الْاِنْسَانُ اَنْ يُّتْرَكَ سُدًىۗ  ( القيامة: ٣٦ )

ayaḥsabu
أَيَحْسَبُ
Does think
ഗണിക്കു (വിചാരിക്കു)ന്നുവോ
l-insānu
ٱلْإِنسَٰنُ
man
മനുഷ്യന്‍
an yut'raka
أَن يُتْرَكَ
that he will be left
അവന്‍ ഉപേക്ഷിക്ക (വിട)പ്പെടുമെന്നു
sudan
سُدًى
neglected?
വെറുതെ

Ayahsabul insaanu anyytraka sudaa (al-Q̈iyamah 75:36)

English Sahih:

Does man think that he will be left neglected? (Al-Qiyamah [75] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യന്‍ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്? (അല്‍ഖിയാമ [75] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെയങ്ങു വിട്ടേക്കപ്പെടുമെന്ന്‌!